തൊടുപുഴ കൂട്ടക്കൊലയെക്കുറിച്ച് പുതിയ വിവരങ്ങൾ | Oneindia Malayalam

2018-08-09 129

More people are likely to be convicted in Thodupuzha
കേസിലെ രണ്ട് പ്രതികള്‍ ഇതിനകം പിടിയിലാണ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന്റെ ശിഷ്യന്‍ അനീഷും സുഹൃത്ത് ലിബീഷുമാണ് ഇതുവരെ പിടിയിലായിരിക്കുന്നത്. എന്നാല്‍ കേസ് ഇവരില്‍ ഒതുങ്ങുമെന്ന് കരുതിന്നില്ലെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.
#Thodupuzha

Videos similaires